RRC North Western Railway Recruitment 2024; റെയിൽവേയിൽ പരീക്ഷയില്ലാതെ നേടാം - 1791 ഒഴിവുകൾ
റെയിൽവേയിൽ പരീക്ഷയില്ലാതെ നേടാം; 1791 ഒഴിവുകളിലേക്ക് അവസരം നോ ർത്ത് വെസ്റ്റേൺ റെയിൽവേ അപ്രെന്റിസ് ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. Central Govt അതുപോലെ RRB Jobs ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2024 ഡിസംബർ 10 വരെ ഓൺലൈനായി അപേക്ഷ നൽകാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ചുവടെയുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാം. North Western Railway Recruitment 2024 - Job details • ഓർഗനൈസേഷൻ : നോർത്ത് വെസ്റ്റേൺ റെയിൽവേ • വിജ്ഞാപന നമ്പർ : 05/2024(NWR/AA) • പോസ്റ്റ് : ട്രേഡ് അപ്രെന്റിസ് • ജോലി തരം : Central Govt • റിക്രൂട്ട്മെന്റ് തരം : ട്രെയിനിങ് • ജോലിസ്ഥലം : ഇന്ത്യയിലുടനീളം • അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ • അപേക്ഷിക്കേണ്ട തീയതി : 2024 നവംബർ 10 • അവസാന തീയതി : 2024 ഡിസംബർ 10 ഒഴിവുകളുടെ വിശദാംശങ്ങൾ നോർത്ത് വെസ്റ്റേൺ റെയിൽവേ പ്രസിദ്ധീകരിച്ച ഔദ്യോഗിക നോട്ടിഫിക്കേഷൻ അനുസരിച്ച് 1781 ഒഴിവിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ ഡിവിഷനുകളിലും വരുന്ന ഒഴിവുകൾ താഴെ നൽക...