കേരള PSC നവംബര്‍ റിക്രൂട്ട്മെന്റ് 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC നവംബര്‍ റിക്രൂട്ട്മെന്റ് 2024 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഒക്ടോബര്‍ 30 നാണ് കേരള PSC നവംബര്‍ റിക്രൂട്ട്മെന്റ് 2024 പ്രസിദ്ധീകരിച്ചത്. ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. ഈ ലേഖനത്തിൽ കേരള PSC നവംബര്‍ റിക്രൂട്ട്മെന്റ് 2024 വിജ്ഞാപനം റിലീസ് ചെയ്യുന്ന തീയതി, ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി, ഒഴിവുകൾ, ശമ്പള സ്കെയിൽ, യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള കേരള PSC നവംബര്‍ റിക്രൂട്ട്മെന്റ് 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
കേരള PSC നവംബര്‍ റിക്രൂട്ട്മെന്റ് 2024 | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | സർക്കാർ ജോലി |
ഒഴിവുകൾ | 200+ |
കാറ്റഗറി നമ്പർ | CAT.NO : 369/2024 TO CAT.NO : 421/2024 |
വിജ്ഞാപനം റിലീസ് ചെയ്ത തീയതി | 30 ഒക്ടോബര്‍ 2024 |
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്നത് | 30 ഒക്ടോബര്‍ 2024 |
അപേക്ഷിക്കാനുള്ള അവസാന തീയതി | 04 ഡിസംബര്‍ 2024 |
അപേക്ഷാ രീതി | ഓൺലൈൻ |
ജോലി സ്ഥലം | കേരളം |
ഔദ്യോഗിക വെബ്സൈറ്റ് | www.keralapsc.gov.in |
Category Number | Position | Department |
---|---|---|
369/2024 | Assistant Professor in Plastic & Reconstructive Surgery | Medical Education |
370/2024 | Assistant Professor in Pulmonary Medicine | Medical Education |
371/2024 | Deputy Accounts Manager | Kerala Water Authority |
372/2024 | Manager (Quality Control) PART-I (GRL. CAT) | Kerala Co-operative Milk Marketing Federation Limited (MILMA) |
373/2024 | Manager (Quality Control) PART-II (SOCIETY CATEGORY) | Kerala Co-operative Milk Marketing Federation Limited |
374/2024 | Welfare Officer Gr-II | Prisons And Correctional Services |
375/2024 | Dental Assistant Surgeon | Health Services Department |
376/2024 | Instructor (Stenography) | National Employment Services (Kerala) |
377/2024 | Store Keeper | Kerala Tourism Development Corporation Limited |
378/2024 | Sales Assistant Gr.II (Part-I Grl.Cate.) | Kerala State Co-operative Coir Marketing Federation Limited (COIRFED) |
379/2024 | Sales Assistant Gr.II (PART-II (SOCIETY CATEGORY)) | Kerala State Co-operative Coir Marketing Federation Limited |
380/2024 | Foreman | Kerala Ceramics Ltd |
381/2024 | Overseer Grade-III/Work Superintendent Grade-II | Kerala Land Development Corporation Limited |
382/2024 | Lower Division Accountant | Kerala Small Industries Development Corporation Ltd (Kerala SIDCO) |
383/2024 | Pre-Primary Teacher | Education |
384/2024 | Part Time High School Teacher (Urdu) | Education |
385/2024 | Work Superintendent | Soil Survey and Soil Conservation |
386/2024 | Matron Gr-I | Social Justice / Women and Child Development |
387/2024 | Assistant Sub Inspector (Trainee) (SR for Scheduled Tribe Only) | Kerala Police Service |
388/2024 | II Grade Overseer (Civil) / II Grade Draftsman (Civil) (SR for SC/ST) | Public Works/Irrigation |
389/2024 | Assistant Professor in Biochemistry (I NCA – Viswakarma) | Medical Education |
390 & 391/2024 | Assistant Professor in Plastic and Reconstructive Surgery (I NCA – Muslim / SIUCN) | Medical Education |
392/2024 | Assistant Professor in Anatomy (I NCA – LC/AI) | Medical Education |
393/2024 | Assistant Professor in Neonatology (I NCA – Muslim) | Medical Education |
394/2024 | Assistant Professor in Neurology (III NCA – Dheevara) | Medical Education |
395/2024 | Assistant Professor in Microbiology (IV NCA – ST) | Medical Education |
396/2024 | Assistant Professor in Physiology (I NCA – ST) | Medical Education |
397 & 398/2024 | Assistant Professor in Forensic Medicine (IV NCA – HN / V) | Medical Education |
399 & 400/2024 | Assistant Professor in Cardiology (II NCA – LC / AI / M) | Medical Education |
401/2024 | Assistant Surgeon/Casualty Medical Officer (V NCA – ST) | Health Services Department |
402/2024 | Security Officer (I NCA – E/B/T) | Universities in Kerala |
403 & 404/2024 | Veterinary Surgeon Gr.II (I NCA – SCCC/ST) | Animal Husbandry |
405/2024 | Lecturer in Commercial Practice (II NCA – SC) | Technical Education (Govt. Polytechnics) |
406/2024 | Scientific Assistant (Physiotherapy) (III NCA – SC) | Medical Education Service |
407/2024 | Instructor in Secretarial Practice and Business Correspondence (I NCA – SC) | Technical Education |
408/2024 | Dental Hygienist Grade-II (X NCA – SCCC) | Medical Education |
409 – 411/2024 | CSR Technician Gr.II / Sterilisation Technician Gr.II (III NCA – SC/LC/AI/OBC) | Medical Education |
412/2024 | Peon/Watchman (PT employees in KSFE Ltd) (II NCA – Muslim) | Kerala State Financial Enterprises |
413/2024 | Junior Clerk – Part II (Society Category) (I NCA – LC/AI) | Kerala State Co-operative Housing Federation Ltd. |
414/2024 | High School Teacher (Arabic) (VII NCA – SC) | Education |
415 & 416/2024 | High School Teacher (Arabic) (III NCA – SC/ST) | Education |
417 & 418/2024 | Nurse Gr-II (Ayurveda) (I NCA – V/M) | Indian Systems of Medicine |
419/2024 | Driver Gr.II (LDV) Driver Cum Office Attendant (LDV) (I NCA – Viswakarma) | Various |
420/2024 | Driver Gr.II (HDV) (Ex-servicemen only) (II NCA – SC) | NCC/Sainik Welfare |
421/2024 | Boat Keeper (From among Ex-servicemen / DTAP only) (I NCA – SC) | National Cadet Corps (N.C.C.) |
വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന പ്രായമായ ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ജോലി ഒഴിവിലേക്ക് അപേക്ഷിക്കാൻ കഴിയൂ. SC, ST, PWD, സ്ത്രീകൾ തുടങ്ങി എല്ലാ വിഭാഗത്തിൽപ്പെട്ട സംവരണ വിഭാഗക്കാർക്കും സർക്കാർ മാനദണ്ഡങ്ങൾക്കനുസൃതമായി ഉയർന്ന പ്രായപരിധിയിയുള്ളവർക്ക് ഇളവ് ലഭിക്കും. ഓരോ തസ്തിക അനുസരിച്ചുള്ള പ്രായപരിധി അറിയാൻ മുകളിൽ നൽകിയിരിക്കുന്ന വിജ്ഞാപനം പരിശോധിക്കേണ്ടതാണ്.
വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ആവശ്യമായ വിദ്യാഭ്യാസ യോഗ്യത പരിശോധിക്കാൻ അഭ്യർത്ഥിക്കുന്നു. ഏറ്റവും പുതിയ കേരള PSC നവംബര്‍ റിക്രൂട്ട്മെന്റ് 2024 ന്റെ PDF മുകളില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തു വായിച്ചു മനസ്സിലാക്കുക. ഓരോ തസ്തിക അനുസരിച്ചുള്ള ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ് യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. യോഗ്യതാ മാനദണ്ഡങ്ങൾ അറിയാൻ മുകളിൽ നൽകിയിരിക്കുന്ന വിജ്ഞാപനം പരിശോധിക്കേണ്ടതാണ്.
കേരള PSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2024 ഡിസംബര്‍ 4ആണ്.
കേരള PSC നവംബര്‍ റിക്രൂട്ട്മെന്റ് 2024 അപ്ലൈ ഓൺലൈൻ ലിങ്ക്