കേരള ജല വകുപ്പില്‍ സ്ഥിര ജോലി – ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം
കേരള സര്‍ക്കാരിന്റെ കീഴില്‍വാട്ടര്‍ അതോറിറ്റിയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള വാട്ടര്‍ അതോറിറ്റി ഇപ്പോള്‍ Deputy Accounts Manager തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് കേരള വാട്ടര്‍ അതോറിറ്റിയില്‍ ഡെപ്യൂട്ടി അക്കൗണ്ട്സ് മാനേജർ പോസ്റ്റുകളിലായി മൊത്തം 2 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ഒക്ടോബര്‍ 30 മുതല്‍ 2024 ഡിസംബര്‍ 4 വരെ അപേക്ഷിക്കാം.
Online Application Commencement from | 30th October 2024 |
Last date to Submit Online Application | 4th December 2024 |
കേരള സര്‍ക്കാരിന്റെ കീഴില്‍വാട്ടര്‍ അതോറിറ്റിയില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
Kerala Public Service Commission Latest Notification Details | |
---|---|
സ്ഥാപനത്തിന്റെ പേര് | കേരള വാട്ടര്‍ അതോറിറ്റി |
ജോലിയുടെ സ്വഭാവം | Kerala Govt |
Recruitment Type | Direct Recruitment |
കാറ്റഗറി നമ്പര്‍ | CATEGORY NO: 371/2024 |
തസ്തികയുടെ പേര് | Deputy Accounts Manager |
ഒഴിവുകളുടെ എണ്ണം | 2 |
Job Location | All Over Kerala |
ജോലിയുടെ ശമ്പളം | Rs.83,000-1,37,700/- |
അപേക്ഷിക്കേണ്ട രീതി | ഓണ്‍ലൈന്‍ |
ഗസറ്റില്‍ വന്ന തീയതി | 2024 ഒക്ടോബര്‍ 30 |
അപേക്ഷിക്കേണ്ട അവസാന തിയതി | 2024 ഡിസംബര്‍ 4 |
ഒഫീഷ്യല്‍ വെബ്സൈറ്റ് | https://www.keralapsc.gov.in/ |
കേരള വാട്ടര്‍ അതോറിറ്റി യുടെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക
തസ്തികയുടെ പേര് | ഒഴിവുകളുടെ എണ്ണം | ശമ്പളം |
Deputy Accounts Manager | 2 | ₹ 83,000-1,37,700/- |
Kerala Water Authority ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
തസ്തികയുടെ പേര് | പ്രായപരിധി |
Deputy Accounts Manager | 18-36 |
കേരള വാട്ടര്‍ അതോറിറ്റി ന്‍റെ പുതിയ Notification അനുസരിച്ച് Deputy Accounts Manager തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
തസ്തികയുടെ പേര് | വിദ്യഭ്യാസ യോഗ്യത |
Deputy Accounts Manager | 1) Associate Member of the Institute of Chartered Accountants of India. OR Associate Membership of the Institute of Cost and Works Accountants of India. 2) Diploma / Post Graduate Diploma in Computer Application / Tally from any of the institutions approved by Government or equivalent certificate approved by the Director of Technical Education |
കേരള വാട്ടര്‍ അതോറിറ്റി ന്റെ ജോലി ഒഴിവുകളിലേക്ക് അപേക്ഷിച്ച് കഴിഞ്ഞാല്‍ , ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഴുത്ത് / ഒ.എം.ആർ / ഓൺലൈൻ പരീക്ഷ നടത്തുകയാണെങ്കിൽ പരീക്ഷ എഴുതുമെന്ന് സ്ഥിരീകരണം ( Confirmation ) അപേക്ഷകർ തങ്ങളുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ വഴി നൽകേണ്ടതാണ്. അപ്രകാരം സ്ഥിരീകരണം നൽകുന്നവർക്ക് മാത്രം അഡ്മിഷൻ ടിക്കറ്റ് ജനറേറ്റ് ചെയ്ത് അത് ഡൗൺലോഡ് ചെയ്യുന്നതിനുള്ള സൗകര്യം, പരീക്ഷാ തീയതി വരെയുള്ള അവസാനത്തെ 15 ദിവസങ്ങളിൽ ലഭ്യമാകുന്നതാണ്.
നിശ്ചിത സമയത്തിനുള്ളിൽ സ്ഥിരീകരണം നൽകാത്ത ഉദ്യോഗാർത്ഥികളുടെ അപേക്ഷകൾ നിരുപാധികം നിരസിക്കപ്പെടുന്നതാണ് . സ്ഥിരീകരണം നൽകേണ്ടതായ കാലയളവ് സംബന്ധിച്ച തീയതികളെകുറിച്ചും അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്ന തീയതി സംബന്ധിച്ചുമുള്ള വിവരങ്ങൾ ബന്ധപ്പെട്ട പരീക്ഷ ഉൾപ്പെടുന്ന പരീക്ഷാകലണ്ടറിൽ പ്രസിദ്ധപ്പെടുത്തുന്നതാണ് . ഇതു സംബന്ധിച്ച അറിയിപ്പ് ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിലും അതിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലും നൽകുന്നതാണ് .
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ ഒറ്റത്തവണ രജിസ്ട്രേഷൻ ‘ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത് . രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും Password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ് . ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link – ലെ Apply Now ല്‍ മാത്രം – click ചെയ്യേണ്ടതാണ് .
Official Notification | Click Here |
Apply Now | Click Here |
Official Website | Click Here |
Join WhatsApp Group | Click Here |
ജോബ് മലയാളം ഒരു റിക്രൂട്ടിങ് ഏജൻസി അല്ല. ഞങ്ങളുടെ വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്ന തൊഴിൽ വാർത്തകളുടെ വിശദാംശങ്ങൾ മുഴുവനായും വായിച്ച ശേഷം മാത്രം അപേക്ഷ സമർപ്പിക്കുക. വാർത്തകളെ സംബന്ധിച്ചുള്ള സംശയങ്ങൾ അതാത് പോസ്റ്റിൽ കമന്റ് ചെയ്യാവുന്നതാണ്.
Kerala Water Department permanent job – apply online now.
A golden opportunity for those wishing to secure a job in the Water Authority under the Kerala government. The Kerala Water Authority has invited applications from eligible candidates through the Kerala Public Service Commission for the appointment to the position of Deputy Accounts Manager. Candidates with various qualifications can apply for a total of 2 vacancies for Deputy Accounts Manager posts in the Kerala Water Authority through the online One Time Profile of Kerala P.S.C. This opportunity can be leveraged by those looking for a job under the Kerala government with a good salary. Applications for this position can be submitted online from October 30, 2024 to December 4, 2024.
Online Application Commencement from | 30th October 2024 |
Last date to Submit Online Application | 4th December 2024 |
Maximize this opportunity for those wishing to work in the Water Authority under the Kerala government. The qualifications needed for this job, the number of vacancies, age, and application fee are provided below. Interested candidates should read the official notification given below in full and apply after understanding it thoroughly.
Kerala Public Service Commission Latest Notification Details | |
---|---|
സ്ഥാപനത്തിന്റെ പേര് | കേരള വാട്ടര്‍ അതോറിറ്റി |
ജോലിയുടെ സ്വഭാവം | Kerala Govt |
Recruitment Type | Direct Recruitment |
കാറ്റഗറി നമ്പര്‍ | CATEGORY NO: 371/2024 |
തസ്തികയുടെ പേര് | Deputy Accounts Manager |
ഒഴിവുകളുടെ എണ്ണം | 2 |
Job Location | All Over Kerala |
ജോലിയുടെ ശമ്പളം | Rs.83,000-1,37,700/- |
അപേക്ഷിക്കേണ്ട രീതി | ഓണ്‍ലൈന്‍ |
ഗസറ്റില്‍ വന്ന തീയതി | 2024 ഒക്ടോബര്‍ 30 |
അപേക്ഷിക്കേണ്ട അവസാന തിയതി | 2024 ഡിസംബര്‍ 4 |
ഒഫീഷ്യല്‍ വെബ്സൈറ്റ് | https://www.keralapsc.gov.in/ |
According to the new notification from the Kerala Water Authority, the number of vacancies currently available is listed below. Applicants should check the vacancies, determine which category they fall under, and whether there is any reservation before applying for the job. For more information regarding this, please read the official notification provided below in full.
തസ്തികയുടെ പേര് | ഒഴിവുകളുടെ എണ്ണം | ശമ്പളം |
Deputy Accounts Manager | 2 | ₹ 83,000-1,37,700/- |
The age limit for applying for job vacancies at Kerala Water Authority is given below. Candidates belonging to the backward categories are entitled to statutory concessions. Candidates in categories such as SC/ST/OBC/PWD/Ex, etc., should read and understand the official PDF notification provided below to comprehend the age relaxations.
NAME | AGE RANGE |
Deputy Accounts Manager | 18-36 |
According to the new notification from the Kerala Water Authority, one important aspect that candidates interested in applying for the position of Deputy Accounts Manager must be aware of is the educational qualification. If the qualifications mentioned in the official notification are not met, your application will be rejected. The educational qualifications required to apply for this job are listed below. To understand more, please read the official notification provided below in its entirety.
POST NAME | EDUCATION QUALIFICATION |
Deputy Accounts Manager | 1) Associate Member of the Institute of Chartered Accountants of India. OR Associate Membership of the Institute of Cost and Works Accountants of India. 2) Diploma / Post Graduate Diploma in Computer Application / Tally from any of the institutions approved by Government or equivalent certificate approved by the Director of Technical Education |
After applying for the job vacancies at the Kerala Water Authority, candidates must confirm through their one-time registration profile if they will take the writing/OMR/online exam related to this election. Only those who provide confirmation will be able to generate and download the admission ticket, which will be available in the last 15 days leading up to the exam date.
Applications of candidates who do not provide confirmation within the stipulated time will be unconditionally rejected. Information regarding the dates related to the required confirmation period and the date when the admission ticket will be available will be published in the examination calendar that includes the relevant test. Notifications regarding this will be provided in the candidate's profile and to the registered mobile number.
Job seekers must apply only after registering through the ‘One-Time Registration’ on the official website of the Kerala Public Service Commission at www.keralapsc.gov.in. Registered candidates should log in using their user ID and password, and then apply through their profile. When applying for each post, candidates must click the Apply Now button next to the notification link associated with the respective post.
Official Notification | Click Here |
Apply Now | Click Here |
Official Website | Click Here |
Join WhatsApp Group | Click Here |