K-DISC വഴി കേരളത്തിലെ എല്ലാ ജില്ലകളിലും അവസരം
കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്ക്) വിവിധ തസ്തികകളിലായി 277 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകൾ വരുന്നു എന്നുള്ളതും ഈ റിക്രൂട്ട്മെന്റിന്റെ പ്രത്യേകതയാണ്. ചുവടെ നൽകിയിട്ടുള്ള യോഗ്യതകൾ നിങ്ങൾക്കുണ്ടെങ്കിൽ താഴെ നൽകിയിട്ടുള്ള ഇമെയിൽ വിലാസത്തിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയച്ചുകൊണ്ട് അപേക്ഷ സമർപ്പിക്കാം.
കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിൽ ജോലിക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
Post | Constituency Coordinator |
---|---|
Number of Vacancies | 137 |
Qualification | B.Tech/MBA/MSW from a recognized University |
Salary | Rs. 30,000/- per month |
Location | Across Kerala (in all LA Constituencies except Varkala, Kalamassery, and Taliparamba) |
Upper Age Limit | 35 years (as on 01.10.2024) |
Job Role | Planning & Organizing KKEM field-level Mobilization activities.Monitor implementation of the program as per the program calendar.Coordinate interactions/relationships between District Program Manager, administrators, and all other program stakeholders.Prepare weekly, monthly reports and present the updates to the District Program Manager.Schedule and organize program-related meetings and events and record the minutes of each meeting/event.Facilitate positive relations between the program team, the public, the media, and other departments within the organization, and all other involved parties.Manage marketing and communications (media relations, social media).Interact with job seekers and give them awareness regarding DWMS Registration and Services.Connect with regional job providers and develop a professional connection with them and try to enroll them as employers in DWMS Portal. |
Skills and Experiences | Preferably with one year of experience in project management, research, and stakeholder engagement.Strong organizational and multitasking abilities.Excellent written and verbal communication skills.Proficiency in Microsoft Office suite.Strong attention to detail.Ability to work under pressure and meet deadlines. |
Post | Programme Support Assistant |
---|---|
Number of Vacancies | 140 |
Qualification | Graduation in any Discipline from a recognized University (Full-Time Regular Course) |
Salary Range | Rs. 20,000/- per month |
Location | Across Kerala |
Upper Age Limit | 35 years (as on 01.10.2024) |
Job Role | It is the responsibility of the Program Support Executive to work as per the instructions of the Constituency Coordinators and to ensure a timely reporting system in the job station activities. The Support Executive will be specially responsible for organizing career clinics, organizing registration drives, and organizing job fairs. The program support executive shall be the custodian of the equipment and documents related to the job station. |
Skills and Experience | Strong organizational and multitasking abilities. Excellent written and verbal communication skills. Proficiency in Microsoft Office suite. Strong attention to detail. Ability to work under pressure and meet deadlines. |
› താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ഒഫീഷ്യൽ വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
› ഒഫീഷ്യൽ നോട്ടിഫിക്കേഷൻ താഴെ കൊടുത്തിട്ടുണ്ട് വായിച്ചു മനസ്സിലാക്കിയശേഷം മാത്രം അപേക്ഷിക്കുക.
› താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ അപ്ലിക്കേഷൻ ഫോറം തുറന്നു വരും. ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക.
› അപേക്ഷകൾ 2024 നവംബർ 30 വരെ സ്വീകരിക്കും.
Programme Support Assistant, Constituency Coordinator ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2024 നവംബര്‍ 30 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
Official Notification | Click Here |
Apply Now | Click Here |
Official Website | Click Here |
ജോബ് മലയാളം ഒരു റിക്രൂട്ടിങ് ഏജൻസി അല്ല. ഞങ്ങളുടെ വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്ന തൊഴിൽ വാർത്തകളുടെ വിശദാംശങ്ങൾ മുഴുവനായും വായിച്ച ശേഷം മാത്രം അപേക്ഷ സമർപ്പിക്കുക. വാർത്തകളെ സംബന്ധിച്ചുള്ള സംശയങ്ങൾ അതാത് പോസ്റ്റിൽ കമന്റ് ചെയ്യാവുന്നതാണ്.